തൃക്കാക്കരയപ്പൻ

വാമനമൂർത്തി ക്ഷേത്രം ഓണക്കാലത്തു  ഹൈന്ദവ കുടുംബങ്ങളിൽ  തൃക്കാക്കരയപ്പനെ  പ്രതിഷ്ഠിച്ച ശേഷം പൂജ ചെയ്യുക പതിവാണ്. മഹാവിഷ്‌ണുവിന്റെ  പ്രതീകമായിട്ടാണ് തൃക്കാക്കരപ്പനെ  സങ്കകൽപ്പിക്കുന്നു. മൂന്നു അടി മഹാബലിയിൽ നിന്നും എടുക്കാൻ തുനിഞ്ഞപ്പോൾ മൂന്നാമത്തെ അടി ത്രിപ്പാദം കൊണ്ടാണ് ബലിയുടെ തലയിൽ ആണ് തൃക്കാൽ വച്ചത് എന്നു കരുതുന്നു. യഥാർത്ഥത്തിൽ  മഹാബലിയെ ചവിട്ടി താഴ്ത്തുകയല്ല ചെയ്തത്  മഹാബലിയുടെ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ  മഹാബലിക്കുവേണ്ടി സുതലം എന്ന ഒരു പുതിയ  വിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി അനുഗ്രഹിക്കുകയാണ് ചെയ്തത് ….

Read More

ഗുരുവായൂർ വിവാഹത്തിരക്കിന് ഒരുങ്ങുന്നു!

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കിന് സാധ്യത; ആറ് മണ്ഡപങ്ങൾ, നേരത്തെയുള്ള തുടക്കം, കർശന നിയന്ത്രണങ്ങൾ ​വരും ആഴ്ചകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കും വിവാഹത്തിരക്കും അനുഭവപ്പെടുമെന്ന് കണക്കാക്കി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 23-ന് മാത്രം 422 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 30-ന് 338-ഉം സെപ്റ്റംബർ 13-ന് 320-ഉം വിവാഹങ്ങൾ നടക്കും. ​ക്ഷേത്രനഗരിയിൽ കടുത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, ദർശനവും വിവാഹച്ചടങ്ങുകളും തടസ്സമില്ലാതെ നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ജനക്കൂട്ട നിയന്ത്രണ-സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ​ദേവസ്വം…

Read More

Aranmula Valla Sadya

The Aranmula Valla Sadya occupies a prominent position among food fiestas in the world, sheerly due to the number of people who participate and the taste of vegetarian delicacies. It is estimated that nearly 2 lakh people visit the Aranmula Parthasarathy Temple in Pathanamthitta district annually to enjoy this grand feast. https://www.keralatourism.org/onam/ona-sadya/aranmula-valla-sadya

Read More

Athachamayam

അത്തച്ചമയം ചിങ്ങ മാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന പ്രസിദ്ധമായ സാംസ്കാരികോത്സവമാണ് അത്തച്ചമയം. ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ഈ ഭംഗിയുള്ള ഘോഷയാത്രയ്ക്ക് നൂറ്റാണ്ടുകളുടെ രാജകീയ പാരമ്പര്യമുണ്ട്. ചരിത്രവും പശ്ചാത്തലവും ​ജനകീയ ഉത്സവത്തിലേക്കുള്ള മാറ്റം ​1949-ൽ തിരു-കൊച്ചി സംയോജനത്തോടെ രാജഭരണം അവസാനിപ്പിച്ചപ്പോൾ രാജകീയ അത്തച്ചമയവും നിന്നുപോയി. തുടർന്ന് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ചതോടെ, തൃപ്പൂണിത്തുറയിലെ പൗരസമിതിയും നഗരസഭയും ചേർന്ന് അത്തച്ചമയം വീണ്ടും ജനകീയ ഉത്സവമായി പുനരാരംഭിച്ചു. ​ഇന്ന് നാടൻ കലാ രൂപങ്ങൾ (തെയ്യം,…

Read More

Karkidaka Anayoottu

കർക്കിടക ആനയൂട്ട് Aanayoottu 2026 at Sree Vadakkunnathan Temple, Thrissur As the heavy monsoon showers wash over Kerala, marking the arrival of the auspicious Malayalam month of Karkidakam, the cultural capital of Thrissur is preparing for one of its most heartwarming and spiritually charged traditions. On July 17, 2026, the historic premises of the ancient Sree…

Read More
achankovil sree dharmasastha temple kerala

Achankovil Dharma Sastha Temple

അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ച് അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണിത്. നിബിഡ വനത്തിന് നടുവിലായതിനാൽ വളരെ കുറച്ചു ആളുകൾ മാത്രമേ ഈ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നുള്ളൂ. ഇവിടെ പ്രധാന പ്രതിഷ്ഠയായ അയ്യപ്പനെ പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരോടൊപ്പമുള്ള ഒരു ഗൃഹസ്ഥനായിട്ടാണ് ആരാധിക്കുന്നത്. അഞ്ച് ക്ഷേത്രങ്ങളിൽ കാലപ്പഴക്കത്താൽ വിഗ്രഹം നശിച്ചുപോകാത്ത ഏക ക്ഷേത്രവും ഇതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ എപ്പോഴോ ഉണ്ടായ കാട്ടുതീയിൽ ക്ഷേത്രം കത്തിയമർന്നു. തുടർന്ന് പൂജാരി വിഗ്രഹം അടിയന്തിരമായി ‘ശാന്തി മഠത്തിലേക്ക്’ മാറ്റുകയും, അവിടെ…

Read More